2015, ഫെബ്രുവരി 14, ശനിയാഴ്‌ച

one day tour 11-2-15

വലത് കാൽ വെച്ച് യാത്ര തുടങ്ങുന്ന മുൻ HM  സമീപം യാത്രാ ലക്ഷണം നോക്കുന്ന  പിഗാമി 
അവസാനം സീറ്റ്‌ പിടിക്കുന്നവർ 

ആർക്കും പ്രവേശനമില്ലാത്ത ആയില്ലാർക്കാവ് കൊട്ടിയൂർ 

ഇക്കര കൊട്ടിയൂർ ക്ഷേത്രം 


പ്രഭാത ഭക്ഷണം  
കൊട്ടിയൂരിൽപ്രഭാത ഭക്ഷണം (പിവിസി )

പ്രഭാത ഭക്ഷണം 
വയസ്സന്മാർക്ക് സുപ്രഭാതം ആശംസിക്കുന്ന പൂക്കൾ 


താറാവിൻ കുഞ്ഞുങ്ങൾ അമ്പലവയൽ 

ഗ്രൂപ്പിൽ അച്ചടക്കം പാലിക്കുന്ന കുട്ടികളും മാഷും 


ചുകപ്പ് വേലി 

മറ്റുള്ളവരെയും കാത്തു നിൽക്കുന്നവർ 

ഫാന്റം പാറയെ ദൂരെ നിന്ന് നോക്കുന്നവർ പാറ പൊട്ടിക്കുന്ന പൊടി കാരണം അടുത്തേക്ക് പോകാൻ പറ്റുന്നില്ല 

കുറച്ച് കൂടി അടുത്ത് നിന്ന് 

അണക്കെട്ട് 

അണക്കെട്ട് കണ്ടു തൃപ്തിയാവാത്തവർ 
സമയം സന്ധ്യ അണക്കെട്ട് വിദൂര ദൃശ്യം 


അത്തിക്കായ്കൾ പഴുത്തല്ലോ    പഴശ്ശി സ്മാരകം 

പ്ലാസ്റ്റിക്‌ കുപ്പികൾ കൊണ്ടുള്ള ഒരു പ്രയോജനം  പഴശ്ശി സ്മാരകം 

വിനിത പൂർവവിദ്യാർത്ഥിനി 
കുതിര അമ്പലവയൽ 
ജീവിതത്തോണി തുഴയാനായി ചങ്ങാടത്തിൽ കയറിയവർ കുറുവ ദ്വീപ് 

അമ്പലവയൽ 

ഒരു ഗ്രൂപ്പ്‌ ഫോട്ടോ 

രണ്ട് തലമുറകൾ  വഴി മാറി കൊടുക്കാൻ തയ്യാർ പഴശ്ശി സ്മാരകം 


5 മിനുട്ട് വിശ്രമം ജൈനക്ഷേത്രം സുൽത്താൻ ബത്തേരി 



daisy  daisy daisy 


ഒരു ഫോട്ടോ 

ബസ്‌ വഴിക്കെങ്ങാനും വീണു പോയാലോ ഇതുണ്ടല്ലോ 

ഗുഡ് ബൈ അമ്പലവയൽ 



ജൈന ക്ഷേത്രത്തിലെ ഒരു തൂണിൽ 

ക്ഷേത്രമോ ചരിത്ര സ്മാരകമോ ?

ജൈന ക്ഷേത്രം സുൽത്താൻ ബത്തേരി 

ആരോ തച്ചു പൊളിച്ചു പഴി ടിപ്പുവിനും 

ചരിത്ര സ്മാരകത്തിന് മുന്നിൽ 

അച്ഛൻ എവിടെ എന്ന് നോക്കട്ടെ ?

വിശ്രമിക്കാനായി മാത്രം ഒരു ടൂർ 


മറ്റുള്ളവരെ കാത്തു ബസ്സിനു മുന്നിൽ  ഒരു സംഘം 
 



കൂടാളി ഹൈ സ്കൂളിലെ അണ്ണാ ഹസാരെ 







അച്ഛനും മകളും 


3 ഇംഗ്ലീഷ് MA ക്കാർ 

ജൈന ക്ഷേത്രം പാർശ്വ വീക്ഷണം 


''ഇനി മടങ്ങാം '' ഹരിമാഷ് 

മടക്കയാത്ര 



അടുത്തകൊല്ലം കാണാം 

ഗുഡ് നൈറ്റ്‌