| വലത് കാൽ വെച്ച് യാത്ര തുടങ്ങുന്ന മുൻ HM സമീപം യാത്രാ ലക്ഷണം നോക്കുന്ന പിൻഗാമി |
| അവസാനം സീറ്റ് പിടിക്കുന്നവർ |
| ആർക്കും പ്രവേശനമില്ലാത്ത ആയില്ലാർക്കാവ് കൊട്ടിയൂർ |
| ഇക്കര കൊട്ടിയൂർ ക്ഷേത്രം |
| പ്രഭാത ഭക്ഷണം |
| കൊട്ടിയൂരിൽപ്രഭാത ഭക്ഷണം (പിവിസി ) |
| പ്രഭാത ഭക്ഷണം |
| വയസ്സന്മാർക്ക് സുപ്രഭാതം ആശംസിക്കുന്ന പൂക്കൾ |
| താറാവിൻ കുഞ്ഞുങ്ങൾ അമ്പലവയൽ |
| ഗ്രൂപ്പിൽ അച്ചടക്കം പാലിക്കുന്ന കുട്ടികളും മാഷും |
| ചുകപ്പ് വേലി |
| മറ്റുള്ളവരെയും കാത്തു നിൽക്കുന്നവർ |
| ഫാന്റം പാറയെ ദൂരെ നിന്ന് നോക്കുന്നവർ പാറ പൊട്ടിക്കുന്ന പൊടി കാരണം അടുത്തേക്ക് പോകാൻ പറ്റുന്നില്ല |
| കുറച്ച് കൂടി അടുത്ത് നിന്ന് |
| അണക്കെട്ട് |
| അണക്കെട്ട് കണ്ടു തൃപ്തിയാവാത്തവർ |
| സമയം സന്ധ്യ അണക്കെട്ട് വിദൂര ദൃശ്യം |
| അത്തിക്കായ്കൾ പഴുത്തല്ലോ പഴശ്ശി സ്മാരകം |
| പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുള്ള ഒരു പ്രയോജനം പഴശ്ശി സ്മാരകം |
| വിനിത പൂർവവിദ്യാർത്ഥിനി |
| കുതിര അമ്പലവയൽ |
| ജീവിതത്തോണി തുഴയാനായി ചങ്ങാടത്തിൽ കയറിയവർ കുറുവ ദ്വീപ് |
| അമ്പലവയൽ |
| ഒരു ഗ്രൂപ്പ് ഫോട്ടോ |
| രണ്ട് തലമുറകൾ വഴി മാറി കൊടുക്കാൻ തയ്യാർ പഴശ്ശി സ്മാരകം |
| 5 മിനുട്ട് വിശ്രമം ജൈനക്ഷേത്രം സുൽത്താൻ ബത്തേരി |
| daisy daisy daisy |
| ഒരു ഫോട്ടോ |
| ബസ് വഴിക്കെങ്ങാനും വീണു പോയാലോ ഇതുണ്ടല്ലോ |
| ഗുഡ് ബൈ അമ്പലവയൽ |
| ജൈന ക്ഷേത്രത്തിലെ ഒരു തൂണിൽ |
| ക്ഷേത്രമോ ചരിത്ര സ്മാരകമോ ? |
| ജൈന ക്ഷേത്രം സുൽത്താൻ ബത്തേരി |
| ആരോ തച്ചു പൊളിച്ചു പഴി ടിപ്പുവിനും |
| ചരിത്ര സ്മാരകത്തിന് മുന്നിൽ |
| അച്ഛൻ എവിടെ എന്ന് നോക്കട്ടെ ? |
| വിശ്രമിക്കാനായി മാത്രം ഒരു ടൂർ |
| മറ്റുള്ളവരെ കാത്തു ബസ്സിനു മുന്നിൽ ഒരു സംഘം |
| കൂടാളി ഹൈ സ്കൂളിലെ അണ്ണാ ഹസാരെ |
| അച്ഛനും മകളും |
| 3 ഇംഗ്ലീഷ് MA ക്കാർ |
| ജൈന ക്ഷേത്രം പാർശ്വ വീക്ഷണം |
| ''ഇനി മടങ്ങാം '' ഹരിമാഷ് |
| മടക്കയാത്ര |
| അടുത്തകൊല്ലം കാണാം |
| ഗുഡ് നൈറ്റ് |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ